പന്തുരുളുന്നത് റഷ്യയിൽ; കാഴ്ചവട്ടം ഒരുക്കി മയ്യനാട്

മയ്യനാട്: തിരഞ്ഞെടുപ്പുകളെ വെല്ലുന്ന ആവേശത്തിലാണ് മയ്യനാട് പ്ലാവിളമുക്കിലെയും ധവളക്കുഴിയിലെയും ഫുട്ബോൾ പ്രേമികൾ. ലോകകപ്പിന് ഇന്നു രാത്രി വിസിൽ മുഴങ്ങുന്നതിനു മുന്നോടിയായി ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കുന്ന തിരക്കിലാണ് കായികപ്രേമികൾ.…

Continue Reading

കി​ണ​ർ വെ​ള്ള​ത്തി​ലെ പെ​ട്രോ​ളി​യം സാ​ന്നി​ധ്യം; പ​രി​ശോ​ധ​ന​യും പ​രി​ഹാ​ര​വും വേ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

കൊ​ട്ടി​യം: കൊ​ട്ടി​യം പ​റ​ക്കു​ള​ത്ത് കി​ണ​ർ വെ​ള്ള​ത്തി​ൽ പെ​ട്രോ​ളി​യം ഉ​ൽ​പ്പ​ന്ന​ത്തി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡും ഐ​ഒ​സി അ​ധി​കൃ​ത​രും ഭൂ​ജ​ല​വ​കു​പ്പും സം​യു​ക്ത പ​രി​ശോ​ധ​ന…

Continue Reading

പാമ്പുകടിയേറ്റാൽ എന്താണ് ആദ്യം ചെയ്യേണ്ടത്?

ശരീരത്തിൽ വ്യാപിക്കുന്ന വിഷത്തിന്റെ അളവു പരമാവധി കുറയ്‌ക്കുക എന്നതാണ് പ്രഥമശുശ്രൂഷയുടെ ലക്ഷ്യം. കടിയേറ്റാൽ ഒന്നരമിനിറ്റിനുള്ളിൽ ഇതു ചെയ്‌തിരിക്കണം. കടിയേറ്റ സ്‌ഥലം നല്ല ശുദ്ധജലത്തിൽ വൃത്തിയായി കഴുകുക. സോപ്പ്…

Continue Reading

കൊല്ലം റെയിൽവേ രണ്ടാം പ്രവേശന കവാടം ഒക്ടോബറിൽ കമ്മിഷൻ ചെയ്യാനാകും

കൊല്ലം ∙ റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്രവേശന കവാടം ഒക്ടോബറിൽ കമ്മിഷൻ ചെയ്യാനാകുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. ബുക്കിങ് ഓഫിസ്, സർക്കുലേറ്റിങ് ഏരിയ എന്നിവയുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്.…

Continue Reading

കൊല്ലം കപ്പലണ്ടിമുക്കിലെ ട്രാഫിക് സിഗ്നൽ

റോഡ് സിഗ്നൽ തെറ്റിക്കുന്നവർക്ക് ക്യാമറക്കണ്ണ് വഴിപിഴയടപ്പിക്കുന്ന ഉദ്യോഗ്സ്ഥരുടെ ശ്രദ്ധക്ക് കൊല്ലത്തോട്ട് പോകുന്ന വഴിയിൽ പോളയത്തോട് കഴിഞ്ഞ് കപ്പലണ്ടിമുക്കിലെ ട്രാഫിക് സിഗ്നലാണ് ഇത്. ചിന്നക്കടയിലേക്ക് പോകുന്നവർക്ക് ഒരു കാരണവശാലും…

Continue Reading

നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

കൊട്ടിയം ∙ മാലിന്യം തള്ളുന്നവരെ പിടികൂടാൻ മയ്യനാട് പഞ്ചായത്ത് മേവറത്തു നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ഇതോടൊപ്പം രണ്ടു വഴിവിളക്കുകളും സ്ഥാപിച്ചു. ഇവിടെ തള്ളിയിരുന്ന മാലിന്യങ്ങളും മണ്ണുമാന്തി യന്ത്രം…

Continue Reading

രണ്ടു നാൾ പണിമുടക്ക്: ബാങ്കിങ് സ്തംഭിക്കുമോ? എടിഎമ്മിൽ പണം നിറച്ചെന്ന് ബാങ്കുകള്‍

ന്യൂഡൽഹി∙ രാജ്യവ്യാപകമായി പൊതുമേഖലാ ബാങ്ക് ജീവനക്കാർ രണ്ടു ദിവസം പണിമുടക്കുന്നതോടെ ബാങ്കിങ് മേഖല ഭാഗികമായി സ്തംഭിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിലായി 48 മണിക്കൂറാണു പണിമുടക്ക്. എന്നാൽ ഡിജിറ്റൽ…

Continue Reading

കൊല്ലം ഇരവിപുരത്തു കടൽക്ഷോഭം രൂക്ഷം

കൊല്ലം ഇരവിപുരത്തു കടൽക്ഷോഭം രൂക്ഷമാണ്. പള്ളിനേര് സെന്റ് ആന്റണി കുരിശടി ഭാഗത്ത് തീരദേശ റോഡിലേക്ക് തിരമാലകൾ അടിച്ചു കയറി. പുലിമുട്ടു നിർമിക്കുന്ന ഭാഗത്തും ശക്തമായ കടലാക്രമണം ഉണ്ട്.…

Continue Reading

മയ്യനാട്ട് ലൈനില്‍ മരം വീണു; കേരളത്തില്‍ ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയോടുന്നു

കൊല്ലം: ശക്തമായ കാറ്റില്‍ മയ്യനാട്ട് റെയില്‍വേ വൈദ്യുത ലൈനിന് മുകളിലേക്ക് മരം വീണ് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ഇത് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട എല്ലാ തീവണ്ടികളേയും ബാധിച്ചു.…

Continue Reading