മയ്യനാട് നിവാസികളുടെ ശ്രദ്ധക്ക്

മയ്യനാട് നിവാസികളുടെ ശ്രദ്ധക്ക്.
ജന്മംകുളം പാർക്കിന്റെ മുന്നിലെ തണൽ മരത്തിന്റെ ഒരു ശാഖ ഒടിഞ്ഞ് തൂങ്ങി കിടക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസമായി വലിയ വാഹനങ്ങൾ കടന്ന് പോകുമ്പോൾ ഈ ശിഖരത്തിൽ തട്ടി കടന്ന് പോകുന്നതിനാൽ ഇരിഞ്ഞ് കിടക്കുന്ന ഭാഗത്ത് ക്ഷയം തട്ടി നിലംപതി ചേച്ചക്കാം …. ഈ ചെറിയ അശ്രദ്ധ കാൽനടയാത്രക്കാർക്കോ, ബൈക്ക് യാത്രക്കാർക്കോ അപകടം സംഭവിച്ചേക്കാം ആയതിനാൽ അത് നീക്കം ചെയ്യാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കുക .

കടപ്പാട്: സുകുലാൽ മയ്യനാട്

Leave a Reply

Your email address will not be published. Required fields are marked *

Optionally add an image (JPEG only)