നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു


കൊട്ടിയം ∙ മാലിന്യം തള്ളുന്നവരെ പിടികൂടാൻ മയ്യനാട് പഞ്ചായത്ത് മേവറത്തു നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ഇതോടൊപ്പം രണ്ടു വഴിവിളക്കുകളും സ്ഥാപിച്ചു. ഇവിടെ തള്ളിയിരുന്ന മാലിന്യങ്ങളും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മറവു ചെയ്തു. ഇവിടം ശുചീകരണം നടത്തുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Optionally add an image (JPEG only)