കൊല്ലം – പരവൂർ തീരദേശ റോഡിൽ മുക്കത്ത് വെള്ളം കയറിയപ്പോൾ

കൊല്ലത്ത് അഴീക്കൽ പൊഴിക്കു സമീപവും ഇരവിപുരത്തും ചെറിയ തോതിൽ കടലാക്രമണം. ആലപ്പാട് തീരത്തു ശക്തമായി തിരയടിക്കുന്നുണ്ട്. കടലാക്രമണത്തിൽ റോഡ് തകർന്നതിനെ തുടർന്ന് കൊല്ലം-പരവൂർ തീരദേശപാതയിൽ ഗതാഗതം നിരോധിച്ചു. മുണ്ടയ്ക്കൽ, കുരിശുംമൂട്, ഇരവിപുരം എന്നിവിടങ്ങളിലാണ് റോഡ് തകർന്നത്. റോഡ് പൂർണമായും തകർന്ന സ്ഥലങ്ങളിൽ ഇരുഭാഗത്തും കയർ കെട്ടി ഗതാഗതം തടഞ്ഞിരിക്കുകയാണ്.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Optionally add an image (JPEG only)